SPECIAL REPORTപ്രസ്ഥാനത്തിന്റെ യശസിനെ ഇടിച്ചുകയറി അപകീര്‍ത്തിപ്പെടുത്തരുത്; പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ എല്ലാവരും തയ്യാറാവണം; ക്യാമറയില്‍ മുഖം വരുത്താന്‍ ഉന്തും തള്ളുമുണ്ടാക്കുമ്പോള്‍ പാര്‍ട്ടിക്കുള്ള അവമതിപ്പ് സ്വയം തിരിച്ചറിയണം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീക്ഷണം മുഖപ്രസംഗംമറുനാടൻ മലയാളി ബ്യൂറോ21 April 2025 7:39 AM IST